skip to main
|
skip to sidebar
paintedcolours
Saturday, April 12, 2008
അച്ചുതണ്ട്
ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്പോള്‍
രാവും പകലും ഉണ്ടാകുന്നത്രേ
പക്ഷേ ഇപ്പോഴും ചിലര്‍ക്ക്
പകലും രാത്രിയും തമ്മില്‍ തിരിച്ചറിയുന്നില്ല.
അവര്‍ അച്ചുതണ്ടില്‍ കുത്തിയിരിപ്പാണത്രേ
എന്‍.സാനു
ആലപ്പുഴ
വഴി
വഴി എന്നൊന്നില്ല
നാം നടക്കുന്പോള് തെളിയുന്നതാണ് വഴി
KM മല്ലിക
മലപ്പുറം
Friday, February 29, 2008
മനുഷ്യന്റെ ഓരോ കാര്യമേ....
രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു
മുഷസെങ്ങും പ്രകാശിച്ചിടും
ദേവന് സൂര്യനുദിക്കുമിക്കമലവും
ചാലേ വിടര്‍ന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന് മനമാരുകണ്ടു
പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം
മനുഷ്യന്റെ ഓരോ കാര്യമേ....
Sunday, February 17, 2008
ഇന്‍തിഫാദ
ഒരു വെടിയൊച്ചയില്‍ കുതറിയ പക്ഷിച്ചിറകിനേക്കാള്
വേഗത്തില്‍ വാക്കുകള്‍ മൌനപ്പെട്ടു പറന്നുപോയി.
ആകാശത്തിലെ ഇരുട്ട് മണ്ണിലേക്ക് കൊമ്പോട് കൊമ്പ് ഞാന്നുകിടന്നു.
ഇപ്പോള്‍ നിങ്ങള്‍ ഇരുട്ടത്ത് നായ് കോലം കെട്ടി പതിയിരിക്കുന്നു.
ഞങ്ങളുടെ കണ്ണുകള്‍ ചോദിക്കുന്നു നാവുകളും വാക്കുകളും ചോദിക്കുന്നു.
നിങ്ങളറിയുക ഇവിടെ തുടിച്ചുയരുന്ന കൈകള്‍ ഓരോകല്ല് കരുതുമെന്ന് എറിയുമെന്ന്
എഡിറ്റോറിയല്‍
ഇന്‍തിഫാദ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
ചിതറിയ ചായങ്ങള്‍
scattered thoughts of mind
ബ്ലോഗുകള്‍
അ - കാരാക്കുര്ശിക്ക് ഒരാമുഖം
ശാസ്ത്രകേരളം
യുറീക്ക
തീരം
മഴയിലൂടെ
ജനകീയ ശാസ്ത്രം
ശിഥില ചിന്തകള്‍
Blog Archive
▼
2008
(4)
▼
April
(2)
അച്ചുതണ്ട്ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്പോള്‍...
വഴി
►
February
(2)
മനുഷ്യന്റെ ഓരോ കാര്യമേ....
ഇന്‍തിഫാദ
►
2007
(8)
►
November
(1)
►
October
(7)
About Me
Unknown
View my complete profile