paintedcolours

paintedcolours

Friday, February 29, 2008

മനുഷ്യന്‍റെ ഓരോ കാര്യമേ....

രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു
മുഷസെങ്ങും പ്രകാശിച്ചിടും
ദേവന്‍ സൂര്യനുദിക്കുമിക്കമലവും
ചാലേ വിടര്‍ന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന്‍ മനമാരുകണ്ടു
പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം

മനുഷ്യന്‍റെ ഓരോ കാര്യമേ....

4 comments:

G.MANU said...

വരവേല്‍ക്കാം പ്രഭാതത്തെ, തഴുകും കുളിര്‍ മഞ്ഞില്‍
വിരല്‍ത്തുമ്പിനെ, മണം പടര്‍ത്തും പൂവാടിയെ
വിരിയും പുലര്‍കാല സ്വപ്നത്തെ മന്ദം മന്ദം
അരികില്‍ വരും ശ്യാമ സന്ധ്യയെ കടും രാവെ


കൊള്ളാം ജി..

CHANTHU said...

വായിച്ചിടത്തോളം അതി മനോഹരം
ചില വരികള്‍ മനസ്സിലായില്ല

നമ്മൂടെ ലോകം said...

"മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന്‍ മനമാരുകണ്ടു"

പഠിച്ചു മറന്ന ഈ കവിതാശകലം, വീണ്ടും വായിച്ചപ്പോള്‍, “മനോരാജ്യം കെട്ടി,ലൌകികങ്ങളില്‍ അര്‍മാദിച്ചു, നീതി-ന്യായങ്ങള്‍ നോക്കാതെ സര്‍വ്വതും പിടിച്ചടക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ക്കെല്ലാം ഒരുനാള്‍ എല്ലാം ഇട്ടെറിഞ്ഞു ലോകനീതിക്കു കീഴടങ്ങിയെ പറ്റൂ!എന്നു ഒരിക്കല്‍ കൂടി ഓര്‍ക്കുകയായിരുന്നു”

സ്നേഹത്തോടെ,

Unknown said...
This comment has been removed by the author.