രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു
മുഷസെങ്ങും പ്രകാശിച്ചിടും
ദേവന് സൂര്യനുദിക്കുമിക്കമലവും
ചാലേ വിടര്‍ന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന് മനമാരുകണ്ടു
പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം
മനുഷ്യന്റെ ഓരോ കാര്യമേ....
Friday, February 29, 2008
Sunday, February 17, 2008
ഇന്‍തിഫാദ

ഒരു വെടിയൊച്ചയില്‍ കുതറിയ പക്ഷിച്ചിറകിനേക്കാള്
വേഗത്തില്‍ വാക്കുകള്‍ മൌനപ്പെട്ടു പറന്നുപോയി.
ആകാശത്തിലെ ഇരുട്ട് മണ്ണിലേക്ക് കൊമ്പോട് കൊമ്പ് ഞാന്നുകിടന്നു.
ഇപ്പോള്‍ നിങ്ങള്‍ ഇരുട്ടത്ത് നായ് കോലം കെട്ടി പതിയിരിക്കുന്നു.
ഞങ്ങളുടെ കണ്ണുകള്‍ ചോദിക്കുന്നു നാവുകളും വാക്കുകളും ചോദിക്കുന്നു.
നിങ്ങളറിയുക ഇവിടെ തുടിച്ചുയരുന്ന കൈകള്‍ ഓരോകല്ല് കരുതുമെന്ന് എറിയുമെന്ന്
എഡിറ്റോറിയല്‍
ഇന്‍തിഫാദ
Subscribe to:
Posts (Atom)