ആമുഖം ... ഇത് ഒരു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ പോസ്റ്ററിലെ വരികളാണ്.... കൂടെ വി എസ് അച്ചുതാനന്ദനും മോഹന്‍ലാല്‍ തലയില്കെട്ടും കെട്ടി ബുള്ളറ്റിലിരിക്കുന്ന പടവും.
വരികള്‍ ഇങ്ങനെ...
ഇവിടെ ഉള്ളതെല്ലാം മുന്‍പ് ഇവിടെ ഉണ്ടായിരുന്നതാണ്. ഇനി ഉണ്ടാവുന്നതെല്ലാം ഇവിടെ ഉള്ളതുതന്നെ.. കടന്നുപോയവയെയെല്ലാം ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും. അങ്ങനെ മാറ്റം പോലും മാറ്റമില്ലാത്തതായിരിക്കും..