paintedcolours

paintedcolours

Thursday, October 25, 2007

മഞ്ഞുതുള്ളികള്‍

പുലര്‍കാലത്തില്‍ പുല്‍നാന്പുകളില്‍ തങ്ങുന്ന
മഞ്ഞുതുള്ളികളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം
പുല്‍നാന്പുകളിലൂടെ ഊര്‍ന്നിറങ്ങാനായിരുന്നു മഞ്ഞുതുള്ളികള്‍ക്കിഷ്ടം
ഇപ്പോഴവ പുല്‍നാന്പുകളില്‍ വിശ്രമിക്കുന്നേയില്ല.

4 comments:

വാളൂരാന്‍ said...

മഞ്ഞുതുള്ളികളോ, പുല്‍നാമ്പുകളോ, പുലരിയോ ഏതാണു നഷ്ടപ്പെട്ടത്‌?

ശ്രീ said...

നന്നായിരിക്കുന്നു.

:)

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

Unknown said...

മഞ്ഞുതുള്ളികളില്ലാത്ത പ്രഭാതങ്ങള്‍ വരവായ് കിളികളും പൂക്കളുമില്ലാത്ത വസന്തങ്ങളും നമ്മെക്കാത്തിരിക്കുന്നു.