മണ്ണില്‍ പണിയും കരങ്ങളുണ്ട്
മണ്ണുപോലൊട്ടുന്ന സ്നേഹമുണ്ട്
നാടന്‍ മനസ്സിന്‍റെ നേരുമുണ്ട്
നാട്ടറിവിന്‍റെ വെളിച്ചമുണ്ട്
നാടന്‍ കരുത്തിന്‍റെ വീറുമുണ്ട്
നാമൊന്നുണര്‍ന്നാല്‍ കുതിച്ചുപായാം...
Thursday, October 11, 2007
Subscribe to:
Post Comments (Atom)

2 comments:
“നാമൊന്നുണര്‍ന്നാല്‍ കുതിച്ചുപായാം...”
:)
ശരിയാ
Post a Comment