paintedcolours

paintedcolours

Wednesday, October 17, 2007

വേറെ ഒരെണ്ണം

നേരം പോയൊരുനേരത്തക്കരെ റാട്ടുതിരിപ്പവതാരോ??

------------------------------
ബാക്കിയറിയില്ല
ആര്‍ ക്കെങ്കിലും അറിയാമോ??

2 comments:

അങ്കിള്‍. said...

ബൂലോഗത്തേക്ക്‌ സ്വാഗതം.

തനിമലയാളം എന്ന post aggregator ല്‍ കൂടിയാണ്‌ ഞാനിവിടെ എത്തപ്പെട്ടത്‌. 'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക

ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞകാര്യം ചെയ്തുകഴിഞ്ഞാല്‍, ആദ്യത്തെ കമന്റ് നിങ്ങളുടെത്‌ തന്നെയായിക്കോട്ടെ; പോസ്റ്റിന്റെ ഒരു സംഗ്രഹം.

ആ കമന്റ് ‘മറുമൊഴിയില്‍ ഒരു 10 മിനിട്ടിനകം വരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ഈ വിവരങ്ങള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍, ഇതൊരു ഓര്‍മ്മപുതുക്കലായി മാത്രം കരുതുക. താങ്കള്‍ക്ക്‌ നല്ല നമസ്കാരം

ഏ.ആര്‍. നജീം said...

ഹഹാ...അതറിയാമായിരുന്നെങ്കില്‍ ഞാന്‍ എഴുതി ഒരു പോസ്റ്റാക്കില്ലായിരുന്നോ...
എന്തായാലും ഒരു സ്വാഗതം പറയാന്‍ വന്നതാട്ടോ...