paintedcolours

paintedcolours

Thursday, October 11, 2007

ഒരു യുറീക്കാ കവിത

കുന്നിടിച്ചുനിരത്തുന്നയന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നുകിട്ടിയാല്‍ നിറ്‍ത്തണേ
ഒന്നുകൂക്കിവിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തുകായ്കും മരമായ് വളരുവാന്‍

കാലടി മോഹനകൃഷ്ണന്‍

1 comment:

മഴയിലൂടെ said...

നന്നായി. യുറീക്കയുടെ ഓര്‍മ്മകള്‍ പതിയെ തിരികെ വരുന്നു. ഇപ്പോഴും യുറീക്ക ജീവനോടെയുണ്ടെന്നറിഞ്ഞതില്‍ സന്തോഷം..